എന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഖ്യം ഉള്ള ദിവസതിണ്ടേ ഒന്നാം വാര്‍ഷികം വളരേ സമാധാനപരമായി കടന്നു പോയി എണ്ണ സന്തോഷകരമായ വാര്‍ത്താ എല്ലാവരീയും അറിയിക്കട്ടെ .. :)
ചാക്കോ
[മലയാളത്തില്‍ ഉള്ള ആദ്യത്തെ blog ആയതു കൊണ്ട് തെറ്റു കുറ്റങ്ങള്‍ സദയം ക്ഷമിക്കുക ]
മലയാളം font ആയ അഞ്ജലി ഓള്‍ഡ് install ചെയ്യാന്‍ എന്നോട് പറഞ്ഞ എന്ടെ സുഹൃത്തായ ജോര്‍ജിനോടുള്ള എന്ടെ അതിയായ സ്നേഹം ന്ജന് ഇവടെ പ്രകഷിപിക്കട്ടെ .. ഒപ്പം ഈ ഇന്റര്‍നെറ്റ് ലോകത്തില്‍ മലയാളം എഴുതാന്‍ കഴിയുന്നതിണ്ടേ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും !!
ഈ സന്തോഷത്തില്‍ എനിക്ക് ഒരു മലയാളം ബ്ലോഗ് കൂടി തുയങ്ങിയാല് കൊല്ലം എണ്ണ ഒരു തോന്നല്‍ വന്നിട്ടുണ്ട് ... പക്ഷെ അതില്‍ എന്ത് എഴുത്തും എന്ന മാത്രം അറിയില്ല .. [:d]
Wednesday, March 5, 2008
Subscribe to:
Posts (Atom)